Tuesday, January 31, 2012

ക്നാനായ സമുദായത്തിന്റെ അഭിമാനം - ഗ്രേസി വാച്ചാച്ചിറ


അമേരിക്കയിലെ  ഇരുപത്തിഅഞ്ചു വര്‍ഷത്തെ ക്നാനായ സമുദായത്തിലെ പുരുഷ കേസരികളുടെ ധൂര്‍ത്തിനും, മധ്യപാനതിനും, അഹമ്മതികും ചുട്ട മറുപടിയായി, വെല്ലുവിളിയായി ധീരയായ ഒരു ക്നാനായ വനിതയിതാ നമ്മുടെ മുന്‍പില്‍. വന്ന വഴികളെ മറക്കാതെ എന്നാല്‍ തന്നിലെ മാതൃത്വത്തെ മറ്റുള്ളവരുടെ പ്രത്യകിച്ചു സ്വന്തം സമുധായത്തിലെ നിര്‍ധനരായ മാതാപിതാക്കളുടെ പെണ്കുഞ്ഞുങ്ങല്ക് പകര്‍ന്നുകൊണ്ട് മാതൃകയായിരിക്കുന്നു.

 കൊട്ടും കുരവയുമില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ, പത്ര സമ്മേളനമില്ലാതെ, പത്തിന് നൂറെന്ന് പറയാതെ, എന്തിന് ഈ ചെയ്തതെല്ലാം എന്റെ സ്വന്തം എന്ന് പറയാതെ നമ്മുടെ ഗ്രേസിചെച്ചി ക്നാനായ ലോകത്തിന് മാതൃകയായിരിക്കുന്നു. തന്നോടൊപ്പം ഒരു മനസായി ഈ പുണ്ണ്യ കര്‍മ്മങ്ങള്‍ക് താങ്ങായി,തണലായി ഒരു പറ്റം ധീരകളായ സ്ത്രീ രെത്നങ്ങള്‍ ചുറ്റുമുണ്ട്.

കഴിഞ്ഞ വര്ഷം നമ്മുടെയിടയില്‍ നിന്ന് ഓരോരുത്തരില്‍ നിന്നായി ഓരോ കുപ്പി ഹെന്നസിയുടെ കാശു കെഞ്ചി വാങ്ങി തങ്ങളുടെ സാരി തുമ്പിലെ നിക്ഷേപതോട് കൂട്ടിചേര്‍ത്ത് ഉത്സവ് 2011 എന്ന മനോഹരമായ കലാ സാംസ്‌കാരിക പരിപാടിയിലൂടെ സ്വരൂപിച്ചെടുത്ത വന്‍തുക ചിലവിട്ട മാര്‍ഗം ഏവര്‍ക്കും വലിയൊരു മാതൃകയാണ്.

ക്നാനായ സമുധായത്തിലെ മൂന്നിലൊന്ന് ജെനെങ്ങള്‍ കടുത്ത കഷ്ട്ടപ്പാടിലും ബുദ്ധിമുട്ടിലും ജീവിക്കുന്ന മലബാറിലെ പാവപ്പെട്ട ഇരുപതോളം പെണ്‍കുട്ടികള്‍ക്ക് ഒരു പ്രകാശ ദീപമായി വന്‍തുകയുടെ സാമ്പത്തീക സഹായവുമായി കടന്നുവന്നപ്പോള്‍, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മമാരേ സഹോദരിമാരെ ഞങ്ങള്‍ക്ക് ഓര്‍മ്മ വരുന്നത് മനസ്സില്‍ ഏറ്റവും തട്ടിയ മദര്‍ തെരേസയുടെ ഒരു വാചകമാണ്  

  '' WHEN  WE TOUCH THE SICK AND NEEDY, WE TOUCH THE SUFFERING BODY OF CHRIST ''

മരിച്ചയാളുടെ ശവശരീരത്തിന് മുന്‍പില്‍ പോലും നേര്‍ച്ചപ്പെട്ടി വച്ച് പിരിവെടുത്തു നാട്ടില്‍ കൊണ്ടുപോയി തന്റെ സ്വന്തം നേട്ടമെന്ന് വിളിച്ചോതി ധാന ധര്‍മമെന്ന പേരില്‍ മാമാങ്കം കൊണ്ടാടുന്ന ഞങ്ങള്‍ പുരുഷ കേസരികളുടെ പ്രദിനിധിയായ മുത്തോലത്ത് അച്ഛനെ ഓര്‍ക്കുമ്പോള്‍ വളെരെ സഹതാപം തോന്നുന്നു. എന്തിന് കഴിഞ്ഞ ദിവസം ഗ്രേസി ചേച്ചി സംഘടിപ്പിച്ച ഫാമിലി നൈറ്റില്‍ പരിപൂര്‍ണ്ണമായും സഹകരിക്കാതെ വിട്ടു നിന്ന എടാട്ട് വീട്ടിലെ താന്തോന്നി ചെറുക്കനും കൂട്ടരുടെയും പ്രവര്‍ത്തി എത്രയോ ഹീനവും നിന്ന്യവുമാണ്. നന്മ മാത്രം മനസ്സില്‍ കണ്ട് ഒരു പറ്റം സ്ത്രീ രെത്നങ്ങള്‍ വളെരെ മനോഹരമായി കുടുംബങ്ങല്ക് സ്വാന്തനമായ് കൊണ്ടുവന്ന ഈ മനോഹരമായ പരിപാടിയിലും രാഷ്ട്രീയ പകപോക്കല്‍ കൊണ്ട് വന്ന ഹീനരായ നിങ്ങളോട് ഒന്ന് മാത്രം ചോതിക്കട്ടെ.  എവിടെ നിങ്ങളിലെ നന്മകള്‍ ? ഇത്രമാത്രം പക പാടുണ്ടോ പാവം ഈ സ്ത്രീകളോട്. ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛാ എവിടെ നിങ്ങളുടെ വീര പടയാളികള്‍ ? നിരന്തരം ഓശാന പാടാന്‍ അങ്ങ് തിരഞ്ഞെടുത്ത് വിട്ട ബ്ലോഗ്‌ വീരന്മാര്‍ എവിടെപ്പോയി ? ഈ ചേച്ചിയുടെയും കൂട്ടരുടെയും പ്രവര്‍ത്തികള്‍ അങ്ങേയ്ക് ഒരു പാടമാക്കാന്‍ ദൈവം ക്രിപയാകെട്ടെ.

ഒരു സഭാ സംവിധാനത്തെ മുഴുവന്‍ ഉപയോഗപ്പെടുത്തി, ഈ നാട്ടിലെ സ്ത്രീകള്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം പല പേരില്‍ കുട്ടനാടന്‍ മാരായ ചില ഭര്‍ത്താക്കന്മാരുടെ കയില്‍ നിന്നും അടിച്ചു മാറ്റി എടുത്തും, നികുതി വെട്ടിപ്പുകാരെയും, ക്രിമിനലുകളെയും ആരാധിച്ചും ഉണ്ടാക്കുന്ന പണത്തേക്കാള്‍ എത്രയോ വിലപിടിപ്പുള്ള, നന്മയുടെ ഗന്ധമുള്ള സഹായമാണ് ഗ്രേസി ചേച്ചി പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നത് - ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയാതെ.ചിക്കാഗോയിലെ ഈ പരിപാടികളുമായി സഹകരിച്ച എല്ലാ സ്ത്രീ രത്നങ്ങളെയും ഞങ്ങള്‍ ആദരിക്കുന്നു.V G യില്‍ കാണാത്ത, ജീവിക്കുന്ന ക്രിസ്തുവിന്റെ ചൈതന്യം, മാതാവിന്റെ വിമല ഹ്രദയം സെമിനാരിയില്‍ പോകാത്ത ഈ സാധാരണക്കാരായ ക്നാനായ സ്ത്രീകളില്‍ കാണുന്നു.വിശക്കുന്നവനു ഭക്ഷണമായും, ദാഹിക്കുന്നവനു വെള്ളമായും, ഭവനമില്ലാതവന് ഭവനം ആയും, അവിവാഹിതര്‍ക്ക് മംഗല്യ സൂത്രം ആയും ഈ സ്ത്രീകളിലൂടെ ക്രിസ്തു പ്രവര്‍ത്തിക്കുമ്പോള്‍ മൂന്നു ലക്ഷം ഡോളറിന്റെ വീട് വാങ്ങാന്‍ വെമ്പല്‍ കൊണ്ട് നടക്കുന്ന ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ടരെ,നിങ്ങളെ പുല്‍കൂട്ടില്‍ പിറന്നു കുരിശില്‍ മരിച്ച ഈശോ രക്ഷിക്കട്ടെ.

നമ്മളുല്‍പ്പെടുന്ന ഈ പുരുഷ വര്‍ഗം നമ്മുടെ ഇരുപത്തിയഞ്ച് വര്‍ഷത്തെ പൊതു ജീവിതത്തില്‍ എത്രയോ കോടികള്‍ ധൂര്തടിചിരിക്കുന്നു. നാണംകൊണ്ട്‌ ഞങ്ങളിന്ന് തലകുനിക്കുന്നു. ഇനിയും ഇതുപോലുള്ള നിരവധിയായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നമ്മുടെ സമുധായതിന്‍ മാര്‍ഗദീപമാകാന്‍ നിങ്ങള്ക് കഴിയട്ടെയെന്ന് ജെഗദീസ്വരനോട് പ്രാര്‍ത്ഥിക്കുന്നു.


ചിക്കാഗോയിലെ ക്നാനായ അമ്മമാരെ ഒരിക്കല്‍ കൂടി നിങ്ങളുടെ പവിത്രമായ മാതൃ സ്നേഹത്തിനു മുന്‍പില്‍  ചിക്കാഗോ ക്നായുടെ പ്രണാമം.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Sunday, January 29, 2012

Breaking News...അഗാപ്പെ പരിപാടി മന്ത്രിമാര്‍ ബഹിഷ്കരിച്ചു

ഏറെ കൊട്ടി ഘോഷിച്ചു കോട്ടയത്ത്‌ നടത്തിയ അഗാപ്പെ അവാര്‍ഡു പ്രഹസനമായി മാറി.മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പരിപാടി ബഹിഷ്കരിച്ചു.അഗ്ഗാപെയുടെ ധന ശ്രൊതസൂ കളിലെ കരി നിഴല്‍ ആണ് അവരെ ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.ഒരു രാജ്യത്ത് നിന്നും മോഷ്ടിക്കപ്പെട്ട പണം മറ്റൊരു രാജ്യത്ത് എത്തിയാലും അത് മോഷണ വസ്തു തന്നെ ആണ് എന്നാണു മുഖ്യമന്ത്രിയ്ടെ ഓഫീസില്‍ നിന്നും അറിയിച്ചത്.ആശംസാ പ്രാസന്ഗികന്‍ അവസാനം അവാര്‍ഡു ദാനം നിര്വഹിക്കുകയാണ് ഉണ്ടായത്.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Saturday, January 28, 2012

ആരാണ് ആ ഒറ്റുകാരന്‍


"We will not support or cooperate with the authorities of the St. Thomas Syro-Malabar Diocese of Chicago until they grant us our genuine demands. "


The participants unanimously decided that KCCNA and our priests stay united and work together for all our rights. We are glad to report that there was a strong feeling of unity among our priests and delegates in demanding for our rights and in suggesting follow up actions. We are also proud of our Vicar General Fr. Abraham Mutholath and all our priests, who boldly stood with our people. Our delegates along with our priests kept professional decency through out our dialogue with the curia.

KCCNA യും അമേരിക്കയിലെ മിഷന്‍ നെത്രത്വവും ഒന്നിച്ചെടുത്ത ഒരു തീരുമാനം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.ഇതില്‍ നിന്നും ആര് ആണ് പിന്നോട്ട് പോയത് അവരാണ് സമുദായത്തെ ചതിചത്.കൂടുതല്‍ പിന്നാമ്പുറ കഥകള്‍ വരുന്നൂ പിന്നാലെ.
October 31, 2002 മാര്‍ അന്ഗാടിയാതിനെ ശ്രീ സിറിയക് വെട്ടു പാറ പുറ ത്തിന്റെ നേത്രത്വത്തില്‍ മുതോലതച്ചന്റെ യും മറ്റു വൈദികരുടെയും കൂടെ കണ്ടതിനു ശേഷം ഉച്ചക്ക് ചിക്കാഗോയില്‍ കൂടി എടുത്ത സംയുക്ത തീരുമാനം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.
ഈ നാല്പതു വെള്ളിക്കാശ് ആരാണ് വാങ്ങിയത്
നാല്പതു വെള്ളിക്കാശിനു സമുദായത്തെ ഒറ്റുകൊടുത്ത യൂദാസ് ആരാണ്? Gentle man agrement എന്നത് gentle ആയ ആളുകള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.
മുകളില്‍ എടുത്ത ഒരു തീരുമാനത്തില്‍ നിന്ന് മറിച്ചു എന്തെങ്കിലും ഒരു തീരുമാനം KCCNA യുടെ ഏതെങ്കിലും ഒരു നേത്രത്വം എടുത്തിട്ടുണ്ടോ? അതിനു വിരുദ്ധമായി ഏതെങ്കിലും ഒരു KCCNA നെത്ര്ട്വതിനൂ പെരുമാറുവാന്‍ നിയമാവലി സമ്മതിക്കുമോ?
കുറഞ്ഞ പക്ഷം ശ്രീ നെല്ലാമറ്റം ഇരുന്നപ്പോള്‍ എങ്കിലും തീരുമാനം ഒന്ന് മാറ്റി എഴുതിയിട്ട് ലീക്ക് പരിപാടിക്ക് പോകണം ആയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പ്രസിദ്ധീകരിക്കാം
കുറഞ്ഞ പക്ഷം മാന്യന്‍ ആയ ശ്രീ വെട്ടു പാറ പുറം എങ്കിലും സമുദായ അംഗങ്ങള്‍ക്ക് മുന്‍പില്‍ ഒരു വിശദീകരണം തരണം.അമേരിക്കയിലെ ക്നാനായക്കാര്‍ അതിനു കാത്തിരിക്കുന്നു.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Friday, January 27, 2012

നല്ല സമരിയാക്കാരന്‍

        
അടങ്ങി കിടക്ക്‌.ഫോട്ടോ ഗ്രാഫെഴ്സ് ഒക്കെ ഒന്ന് വന്നോട്ടെ.
നല്ല സമരിയാക്കാരനായ ഞാന്‍ ഒരു ബാന്‍ഡ് ഐഡ്(എന്റെ സ്വന്തം ചെലവില്‍) ഒട്ടിച്ചു നാല് ഫോട്ടോയും എടുത്തു പോയ്ക്കൊള്ളാം.ഇങ്ങനെ തന്നെ കിടന്നു തന്നാല്‍  അടുത്ത വര്ഷം ഞാന്‍ രണ്ടു ബാന്‍ഡ് ഐഡ് ആയി വരാം.

അഗാപ്പയുടെ അവാര്‍ഡു പരിപാടി

ചിക്കാഗോയിലെ രണ്ടു പള്ളികളില്‍ ആയി ആയിരത്തില് അധികം വരുന്ന ഇടവകക്കാരുടെ വികാരി ആയി വര്‍ഷങ്ങളോളം ഇരുന്നു, അളവില്ലാത്ത കുര്‍ബ്വാന പണം, അതിനേക്കാള്‍ അധികം ആയ വീട് വെഞ്ചിരിപ്പ്, വാഹനം വെഞ്ചിരിപ്പ്, കട വെഞ്ചിരിപ്പ് വഴി കോടാനു കോടി സമ്പാദിച്ചു നക്കാപിച്ച പണം അവാര്‍ഡായി അയ്യോ പാവങ്ങള്‍ക്ക് കൊടുത്തു, അവാര്‍ഡു തുകയില്‍ അധികം തുക പത്ര പരസ്യത്തിനും കൊടുത്തു പൊതു ജനത്തെ പറ്റിക്കുന്ന V G യെ തിരിച്ചറിയുക. ഞങ്ങള്‍ പറയുന്നത് തെറ്റാണ് എങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വരുമാനത്തിന്റെ യഥാര്‍ത്ഥ കണക്കു പബ്ലിഷ് ചെയുക.പിരിവിന്റെ കണക്കു മുതോലതച്ചന്‌ ‌ ബ്ലോഗില്‍ കൂടി ഞങ്ങളുടെ മെത്രാന്മാരോട് ചൊദിക്കാമെന്കില് ഇത് ഞങ്ങള്‍ക്കും ചോദിക്കാം.

Thursday, January 26, 2012

ചെര്പുങ്കല്‍ അവരാച്ചനും ധാനധര്‍മവും


അവരാച്ചന്തന്റെ പിത്രുസ്വതായ ചതുപ്പുനിലം ദാനം ചെയ്തതിനെ ചിലര്‍   കുറ്റെപെടുതിയതാണ് കത്തിന് ആധാരം. കണ്ണില്ചോരെയില്ലാതവരാണ് ഈക്കൂട്ടെരെന്നാണ് ചിലര്പറയ്യുന്നത്. എന്താണ് സത്യം എന്താണ് യാഥാര്ത്ഥ്യം ? കുഞ്ഞുന്നാള് തൊട്ടെ എനിക്ക് എന്റെ അവ്രാനെ നന്നായി അറിയാം. എല്‍.പി. സ്കൂളില്പഠിക്കുമ്പോഴേ വീട്ടിലെ കൊച്ചു കൊച്ചു പിരുവുകള്അപ്പെനെ കാണാതെ മോഷ്ട്ടിച്ചും മറ്റുള്ള കുട്ടികളുടെ സാധനങ്ങള്അടിച്ചുമാറ്റിയും ഇഷ്ട്ടന്മറ്റുള്ളവരെ സഹായിക്കുമായിരുന്നു. ഒറ്റ കാരിയത്തിലെ നിര്ബന്തെമുള്ളൂ. അത് എല്ലാം കഴിയുമ്പോള്മറ്റുള്ളവരുടെ പ്രശംസക്ക് പാത്രമായി നല്ലപോലെ ഒന്ന് സുസ്മേര വദനനായി ഊറി ഊറി ചിരിക്കണം. സത്യം ഉള്ളത് പറയട്ടെ ഇതു മാത്രമാണ് എന്റെ അവരാച്ചന്റെ ഏക ആഗ്രഹം. ഇതിന് വിഘാതമായി ആരെങ്കിലും നിന്നാല്എന്റെ അവ്രന്റെ സ്വഭാവം വളെരെ മോശമാകും. അനുഭവിച്ചവെര്കെ അത് മനസ്സിലാകൂ.

ശരീരവും മനസും വളരുന്നത്പോലെ സ്വത സിദ്ധമായ നല്ല സ്വഭാവവും മനസും പൂര്വാതികം ശക്തമായി. ഹൈ സ്കൂള്മുതല്സെമിനാരി പഠനം പൂര്ത്തിയാകും വരെ ഒറ്റ കൂട്ടുകാരും ഇല്ലാതെ പുസ്തക പുഴുവായി കുറച്ചു എഴുത്തും വായനയുമായി കഴിഞ്ഞു കൂട്ടി. ( കാരണം ഒരു മണിക്കൂറില്കൂടുതല്ആരും കൂടെ കൂട്ടുക ഇല്ലായിരുന്നു )ആരെയും വിസ്വസികാതെ ആരോടും കൂട്ട് കൂടാതെ തന്റെ ആനന്ദം മുഴുവന്കുറച്ച് എഴുത്തിലും ബാക്കി രക്ട്രച്ചനോട് സഹ സെമിനാരിയന്സിന്റെ കുറ്റം പറഞ്ഞും നാളുകള്തള്ളിനീക്കി.

ഒരിക്കലും മറ്റു സഹ അച്ഛന്മാരോടും ജനങ്ങളോടും ഒത്തു പോകാത്ത രാഷ്ട്രീയ ചതിയിലൂടെ മറ്റുള്ളവരെ അടിച്ചമര്ത്തി സ്വയം പ്രശംസ കരസ്ഥമാക്കുന്ന  ഇദ്ധേഹത്തെ ആധരന്നീയനായ  പു ന്നശ്ശേരി പിതാവ്, ജനങ്ങളെയും അച്ചന്മാരെയും   ഇധേഹത്തില്നിന്ന് രക്ഷികാനായി  ഇടവകകളില്ഇരുതാതെ കോട്ടയത്തെ സോഷ്യല്സര്വീസ് സോസൈടിലും,അപ്നാ ദേശ തിലുമായി കുടിയിരുത്തി. ഫലമോ അവിടെയും തഥൈവ. മറ്റുള്ളവരുമായി പിന്നെയും വഴക്ക് തന്നെ മിച്ചം. ഒടുവില്മടുത്ത പു ന്നശ്ശേരി പിതാവ് സഹികെട്ടപ്പോള്അവരാച്ചനെ തന്റെ പിതൃ സഹോദരങ്ങളുടെ അടുത്തേക്ക് തന്റെ മനസമാധാനതിനായി ഉപരി പഠനമെന്ന രീതിയില്പറഞ്ഞയച്ചു നാട് കടത്തിയത്

അമേരികയില്വന്നപോഴാണ്അവരാച്ചാണ് ഒരു കാരിയം പിടുത്തം കിട്ടിയത്. അമേരിക്കയില്‍   ചര്ച്ച്  എന്നത് ഒരുതരം ബിസിനസ് ആണ് എന്നത്. ഉള്വിളി കിട്ടിയ അവരാച്ചന്പിന്നെയങ്ങോട്ട് CEO ആയി തന്റെ ബിസിനെസ്സ് സാമ്രാജ്യം വെട്ടിപിടിക്കാനുള്ള നെട്ടോട്ടമായി. പഠിച്ച സ്കൂളോ വളരെ മോശമായതിനാല്വാച്ചാ യൂനിവേര്സിടിലെ വൃതികെട്ടെ ഗുണമേ ഇദ്ദേഹത്തിനു പുലര്ത്താന്പറ്റിയുള്ളൂ. ഇന്ഷുരന്സ് തട്ടിപ്പിലൂടെയും ഗ്യാസ് തട്ടിപ്പിലൂടെയും നികുതി വെട്ടിപ്പിലൂടെയും കുപ്രസിദ്ധനായ  ഇന്ന് വെറും പാപ്പരായ  വാച്ചാ യൂനിവേര്സിടിയുടെ ചാന്സിലേര്‍, തന്റെ നിലനില്പിന്റെ അവസാനത്തെ തുരുപ്പു ചീട്ടായ MAYWOOD SACRED HEART CHURCH എടുത്ത്അവരാച്ചാണ് കൊടുത്ത്, മോനെ നീ നന്നായി വാ എന്ന് പറഞ്ഞു.

തന്നെ പോലെ തന്നെ പാരവെപ്പിലും കുതികല്വെട്ടിപ്പിലും നല്ല ഉന്നതമായ നിലവാരം പുലര്ത്താന്മിടുക്കനായ അവരാചെനിലൂടെ ഒന്നര പതിടാണ്ടിലേരെയായി ഊണും ഉറക്കവുമില്ലാതെ കൊണ്ടുനടന്ന വലിയൊരു പകയാണ് മനസ്സില്പ്ലാനിട്ടത്‌. ഇന്ന് സമുദായത്തില്മദ്യ പാനത്തിലും അസന്മാര്ഗതിലും മുന്നിട്ട് നില്കുന്ന എന്നാല്ബിസിനസിലെ കട്ടെടുത്ത മുതലിന്റെ പത്ത് ശതമാനം കൊണ്ട് മുഖം സുന്ദരമാക്കാന്ശ്രമിക്കുന്ന കാ കാ  യുനിവേര്സിടിയുടെ തെറ്റായ പഠന രീതിക്കെതിരെ ഉന്നം വക്കുന്നതിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് ഉന്നംവച്ചത്കാ കാ യുനിവേര്സിടിയെ എന്നെന്നേക്കുമായി നശിപ്പിക്കുകയും തന്റെ നഷ്ടപ്പെട്ട ഇമേജു വീണ്ടെടുക്കുകയും കൂട്ടത്തില്തന്റെ അരുമ ശിക്ഷ്യനായ ചേര്പ്പുങ്കല്അവരച്ചാണ് ഒരു തട്ടകം ഒരുക്കി കൊടുക്കുകയും ചെയ്യുക.

ഗുരുവിനേക്കാള്ബെഹുമിടുക്കനായ അവരാച്ചന്ഗുരുവിനെ അമ്പരപ്പിക്കുമാര് ഒരു വലിയ കുതിച്ചു ചാട്ടമാണ്നടത്തിയത്. ചിക്കാഗോയിലെ എന്തിന് അമേരിക്കയിലെ തന്നെ ഏറ്റവും വ്ര്ത്തികെട്ട, ക്രിമിനല്ടൌണില്പള്ളിയും പള്ളിമുരിയുംകൂടി ഒരു മില്ലിയാണ് വാങ്ങിയിട്ട് അഞ്ചു വര്ഷം കൊണ്ട് ഒന്നാകേല്മില്ലിയനും കൂടി ചിലവിട്ടു. ഇന്ന് മൊത്തം രണ്ടേകാല്മില്ലിയനാണ് മൊത്തം അവിടെ പൊടി പൊടിച്ചത്. ഇന്നീ പള്ളിയുടെ വിലയോ വെറും ഏഴ് ലെക്ഷം മാത്രം. വിശ്വാസികളുടെ ഒന്നര മില്യണ്പോയാലെന്നാ നോക്കുക നമ്മുടെ CEO  അവരാചെന്റെ നേട്ടങ്ങള്‍. വളര്ന്നു പനപോലെയായ നമ്മുടെ അവരാച്ചനിന്നു സീറോ മലബാര്സഭയിലെ റിച്ചായ പുരോഹിതനാണ്. എവിടെയും ആദരണീയമായ സ്ഥാനമാണ്. പണം കൊടുത്തു പിതാകെന്മാരുടെ വയവരെ മൂടികെട്ടിയിരിക്കുകയാണ്.

ഗുരു നിന്നയാല്കെ കെ യുനിവേര്സിടിയുമായി കൂട്ടുകൂടിയതിനാല്ചെറിയൊരു ശിക്ഷ ഈയിടെ പാവം അവരാച്ചന്വാങ്ങണ്ടി വന്നു. MAYWOOD  പള്ളിയുടെ സ്ഥാപനം മുതല്പത്തു വര്ഷം വരെ ഒരു അസ്സിദേന്ധിയെ പോലും ചികാഗോയില്വക്കില്ലയെന്നു പ്രതിജ്ഞയെടുത്ത തീരുമാനം ഗതികെട്ട് മാറ്റേണ്ടിവന്നു. കൊപിതനായ വാച്ചാ കോട്ടയത്ത്‌      തുരുതുരാ ഫോണ്ചെയ്തും അങ്ങടിയത് പിതാവിനെ പല തവണ നേരില്കണ്ടും MAYWOOD പള്ളിക്ക് സ്ഥിരമായി വികാരിയെ നിയമിച്ചു. ചികാഗോക്നായുടെ എളിയ പങ്കും പ്രിയപ്പെട്ട സമുദായ സ്നേഹികള്മറക്കരുതേ. ഉര്വശി ശാപം ഉപകാരമായപോലെ സജിയച്ചന്റെ നിയമനം ഉപേക്ഷിക്കപ്പെട്ട കുഞ്ഞാടുകള്ക് വലിയോരാസ്വസമായി. തിരുമണിക്കൂര്ആരാധനയെ അരമണിക്കൂര്ആരാധനയാക്കി കുര്ബാന എഴുന്നള്ളിച്ചു വച്ചിട്ട് കപ്പിയാരെ ചാര്ജെല്പുച്ചു സീ യൂ ഗുഡ് ബൈ എന്ന് പറഞ്ഞു പോകുന്ന അവസ്ഥക്ക് മാറ്റമായി. ( അച്ചനില്ലത്തപ്പോള്വാള്   എടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന ഇമ്മിണി പ്രാര്തനക്കര്ക് ചെറിയൊരു അടിയാണ് കേട്ടോ)

കുരുട്ടുബുദ്ധിയില്ബി രുതാനന്തര ബി രുതമുള്ള അവറാച്ചന്തന്റെ ആവനാഴിയിലെ ചെറിയൊരു അമ്പെടുത്ത് പ്രയോഘിച്ചു. കോട്ടയം സോഷ്യല്സര്വിസ് സെന്റെറില്തന്റെ കസിനായ വെട്ടിക്കാടനെ വച്ചപോലെ MAYWOOD പള്ളിയില്ട്രസ്ടി സ്ഥാനം ഒഴിഞ്ഞ തന്റെ വേറൊരു സഹോദരനെ കണകാനായി വച്ചു. വിസ്വസികളെല്ലാം പറയുന്നു ഇതു സജിയച്ചനെ വിസ്വസമില്ലതതുകൊണ്ടാണോ അതോ പണന്തിന്റെ കണ്ട്രോള്തന്റെ കയ്യില്തന്നെ വെകാനാണോ എന്ന്. അത് എന്തുമാകട്ടെ സഭയുടെ അടിത്തറ അയ കുടുംബങ്ങളെ കൊഞ്ഞനംകുതികൊണ്ട് നിങ്ങളെന്തു ഡോളര്കൊടുത്തു എന്ന് ചോതിക്കുന്ന അവരാച്ചന്റെ ഡോളറിന്റെ ഉറവിടം നമുക്ക് കാണാം. മാസം അവസാനം കോട്ടയം ചൈതന്യയില്നടക്കുന്ന അഗാപയുടെ അവാര്ഡു മാമാങ്കത്തിന്റെ പശ്ചാത്തലത്തില്ഇതിനു വലിയ പ്രധാനിയമുണ്ട്.

 നിന്റെ ഇടതു കൈ ചെയുന്നത് വലതു കൈ അറിയരുത് എന്ന് പഠിപ്പിച്ച നമ്മുടെ കര്ത്താവിന്റെ പാദസേവകനായ അവറാച്ചന്ഇന്ന് നമ്മോടു പറയുന്നതും ഇതുതന്നെയാണ്. പക്ഷെ ഒരു വിതിയാസം മാത്രം. മീഡിയ ബ്രന്തനായ ഇദ്ധേഹം നമ്മുടെ ഡോളര്വാങ്ങി സ്വന്തം പെരുമാകായി നാടുനീളെ കൊട്ടിഗോഷിക്കും. എന്നിട്ട് ഇതെല്ലാം ഞാന്സ്വന്തം ചെയിതതെന്നു കാട്ടി പുന്ജിരിതൂകി പേപ്പറില്കൊടുക്കും. കൂട്ടത്തില്ചില പ്രാന്ജിയെട്ടന്മാരെയും കൂട്ടാന്മറക്കാറില്ല. ഇതാരോക്കെയെന്നു നിങ്ങള്ന്യൂസ്ലെറ്റെരിലൂടെ കാണാറുണ്ടല്ലോ. മോഷിട്ടിക്കുകയോ മോഷ്ടിച്ച മുതല്അറിഞ്ഞുകൊണ്ട് വാങ്ങിക്കുകയോ അരുതെന്ന് ദൈവം തന്ന  പതുകല്പനകളില്ഒന്നായ വലിയ ഒരു കല്പനയെ നഗ്നമായി ലെംഘിക്കുന്ന തെളിവുസഹിതമുള്ള വാര്ത്തനിങ്ങള്ഇതിനകം കണ്ടല്ലോ. ഇനി അതിനുമപുറം 1000 ഒഫീഷ്യല്കുടുംപങ്ങളുള്ള ചിക്കാഗോയിലെ ക്നാനായ മക്കളില്നിന്നു അവരുടെ പ്രാര്ത്ഥന നിയോഗത്തിനായി, തിരുകര്മ്മങ്ങല്കായി ലഭിക്കുന്ന അതിരില്ലാത്ത വരുമാനം നേരെ പോകുന്നത് ആരുടെ പോക്കറ്റില്ആണ്

എല്ലാ തിരുകര്മ്മങ്ങളുടെയും നിരക്ക് പറയാതെ,പരസ്യപ്പെടുതാതെ വിശ്വാസികളെ പറ്റിച്ചു കാശു വാങ്ങി രസീതു കൊടുക്കാതെ എല്ലാം തന്റെതാക്കി അഗപെയിലൂടെ സ്വന്തം പെരുമ ഉണ്ടാക്കുമ്പോള്സഭ അനുസാസിക്കുന്ന ഇത്തരം പണത്തിന്റെ വിതരണം എന്താണ് ? നാട്ടിലാനെന്ഘില്കുറചു കപ്പിയാര്ക് കുറച്ചു അച്ഛന് ബാക്കി രൂപതയ്ക്ക്. പട്ടിണി പാവങ്ങളുടെ നാടാണെന്ന് ഓര്കണേ. ഇനി ഇവിടെ അമേരികയിലോഓഫീസില്പണമടച്ചു രസീത് തരും. എന്നിട്ട് കിട്ടുന്ന പണം പള്ളിയിലും രൂപതയിലും കൊടുക്കും. ചെല്ലാത്ത കുര്ബാന പണം അകൌന്റില്കിടക്കും.

ചുരുക്കി പറഞ്ഞാല്തിരുകര്മ്മങ്ങളുടെ പണം പോകണ്ടെത് പള്ളി അകൌന്റിലാണ് അല്ലാതെ അഗാപെ അകൌന്റില്അല്ല. ഇതിന്റെ ഉപോയോഗമോ സഭയുടെ നിയമങ്ങല്കനുസരിചായിരിക്കണം അല്ലാതെ മറ്റുള്ളവന്റെ മുതലെടുത്ത്സ്വന്തം പെരുമ ഉണ്ടാക്കാനല്ല. പണത്തിന്റെ കാരിയം വരുമ്പോള്ക്നാനായ സ്നേഹം പറഞ്ഞു അങ്ങടിയത് പിതാവിനെയും ചിക്കാഗോയിലെ രൂപതയെയും പറ്റിച്ചു വര്ഷാവസാനം കണക്കു കാണിക്കാതെ ഒരു തുക കൊടുക്കുക,   അരപ്പട്ടയുടെ കാരിയം വരുമ്പോള്സമുദായത്തെ വഞ്ചിച്ചു യാതൊരു അവകാസവും ഇല്ലാത്ത മിഷിനെ വാരി കോരി സ്നേഹിക്കുക. ഇനിയാണ് വളെരെ പ്രധാന കാരിയം ഉള്ളത്. സെക്സ് സ്കാണ്ടളിലൂടെ സാമ്പതീകമായി തകരുന്ന ചിക്കാഗോ ആര്ച്ച് രൂപതയില്നിന്ന് ഒരു മില്യണ്‍ DOLLAR  ന്  MAYWOOD  പള്ളിയും പള്ളിമുരിയും വാങ്ങിയപ്പോള് ഡീലിന്റെ ഭാഗമായി എത്ര പതിനായിരങ്ങളാണ് അഗപയിലെക് വന്നു ചേര്ന്നത്‌ ? അഗപയില്വന്നു ചേര്ന്ന മുഴുവന്തുകയുടെയും  വരവിന്റെ കണക്കുകള്ഉടനടി തട്ടിപ്പ് കാണിക്കാതെ പരസിയപ്പെടുത്താന്അവറാച്ചന്മുതലാളി തയാറാകണം.

TAX  വെട്ടിപ്പിലൂടെയും കരിച്ചന്ദയിലൂടെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഒട്ടദികം പണം അനര്ഹമായി ഉണ്ടാക്കിയ ചിക്കാഗോയിലെ കൊച്ചചായാന്മാര്ടെ കദകള്കേട്ട് എങ്ങിനെയും തന്റെ ബിസിനസ്സാമ്രാജിയം വികസിപ്പിക്കാനായി അവരാച്ചന്പുതിയതും എന്നാല്യാതൊരു മനസാക്ഷി ഇല്ലാത്തതുമായ നല്ലൊരു വിദ്യ കണ്ടുപിടിച്ചു. ഇതിന്റെ പേരാണ് SPIRITUAL  FLOWER . ആഗോള കാതോലിക സഭക് ഇത്രയും മഹത്തായ ഒരു സംഭാവന നൂറ്റാണ്ടില്ആരും കൊടുതിട്ടില്ലയെന്നാണ് വത്തിക്കാന്റിപ്പോര്ട്ട്‌. മരിച്ച ആളുടെ ശരീരം കൊണ്ട് എങ്ങിനെ പണമുണ്ടാക്കി തന്റെ സ്വന്തമായ അഗാപയില്നിക്ഷേപിക്കാമെന്നതാണ് ഇതു. വിശ്വാസികളെ വളരെയദികം അമ്പരപ്പിച്ചതും വേദനാജെനകവുമായ തീരുമാനം തന്റെ കൂലി എഴുത്തുകാരെ കൊണ്ട് നീതീകരിച്ചത് നാം കണ്ടതാണ്. പൂമ്പൊടി ഏറ്റാല്വിശ്വാസികളുടെ മൂക്ക് തെറിച്ചുപോകുംപോലും. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുക, എന്ത് മാത്രം പൂക്കളാണ് വിശുദ്ധ കുര്ബാനയ്കും മറ്റു വിശേഷ ചടങ്ങുകള്കുമായി നമ്മുടെ പള്ളികളിലും മറ്റു മതസ്ഥരുടെ ഇടയിലുംയി എന്തിനു മറ്റനേകം സാമൂഹിയ രംഗങ്ങളിലും ഉപയോഗിക്കുന്നത്. ആരെയും നിര്ബ്ന്ധിക്കുന്നില്ലപോലും. സ്മോക് അലാറം ഓഫ്ചെയ്തു പള്ളികളില്കുന്ധിരികം കൊണ്ട് ധൂപിച്ചു സ്ഥിരമായി പുകപടലം ഉയര്ത്തി ആസ്തമ രോഗികളെയും പ്രായമുള്ളവരെയും വലക്കുന്നത് പ്രശ്നമല്ലഇതൊക്കെ പറയുമ്പോള്ഒരു കാരിയം പ്രത്യകം പറയണം. നമ്മുടെ അവരാച്ചന്റെ വില്പത്രത്തില്പ്രത്യകം പറഞ്ഞിട്ടുണ്ട് ഒരു കാരണവശാലും ആരും തന്റെ ശവശരീരത്തില്പൂക്കള്വെക്കല്ലെന്ന്, മറിച്ച് നാട്ടുകാര്പ്രതികരിക്കും മുന്പ് പെട്രോള്ഒഴിച്ച് കത്തിച്ചു കളയണമെന്ന്. കത്തിക്കും മുന്പ് ഒരു പിരിവും കൂടി എടുത്തു  അഗാപെ വഴി തന്റെ പേരില്ചിരിക്കുന്ന ഫോടോ പത്രത്തില്ഇടണമെന്ന്.

 നിന്റെ ഇടതു കൈ കൊണ്ട് ചെയുന്നത് വലതു കൈ അറിയരുതെന്ന് പഠിപ്പിച്ച നമ്മുടെ കര്ത്താവ് ഇന്നിവിടെ വന്നാല്‍, നമ്മുടെ മുത്ത്ഭായി കര്ത്താവിനെ ജോര്ദാന്നദിക്ക് പകരം ലൈക് മിചികനില്മുക്കി പൊക്കി സ്നാനസ്നാനം കൊടുത്ത് 2011 വര്ഷം മുന്പ് താന്പറഞ്ഞതെല്ലാം മാറ്റിപരയിക്കും. എന്നിട്ട് ഫോട്ടോയോട്കൂടി പുതിയൊരു ബ്ലോഗുണ്ടാക്കി പരസ്യം ചെയ്യും. നല്ലതാണു കേട്ടോ, ലൈന്നില്കുന്ന ആണും പെണ്ണും കെട്ട  ഹോളി പിമ്പുകള്ക് ഇനിയും ഓശാന പാടാന്‍  അവസരം കിട്ടും.


ഇതെല്ലാം കേട്ടിട്ട് എന്റെ പോന്നു അവറാച്ച നീ എന്നോട് കോപിക്കരുത്, പ്രാകരുത്, അള്ത്താരയില്കയറി സുവിശേഷ  പ്രസംഗ സമയത്ത് ചിന്നം വിളിക്കരുത്, സജിയചെനെകൊണ്ട് ബൈബിള്വചനം കൊട്ട് ചെയിതു പാവത്തിനെ ഭീഷിനിപ്പെടുതരുത്. എന്തിനാ പാവം സജിയച്ചനെ ഇങ്ങനെ ഉപയോഗിച്ച് അധേഹത്തില്‍  ഉള്ളതും അങ്ങയില്ഇല്ലാത്തതുമായ ഗ്രേസ്ഇല്ലാതാക്കുന്നത്. ഒന്നുമില്ലങ്കില്ഒരുനാളില്സജിയച്ചന്റെ മുന്നില്മുട്ടുകുത്തി അധികാര മുദ്ര ചുംപിക്കണ്ടാതെല്ലേ !!!

ക്നാനായ മക്കളുടെ കുര്ബാന പണം കൊണ്ടും നല്ലവരും, ഉദാരമതികളുമായ ടാക്സ് വെട്ടിപ്പ് നടത്തി സമൂഹത്തിനു നല്ല മാര്ഗം കാട്ടികൊടുക്കുന്ന, ഒന്നും രണ്ടും ചിന്നവീടുകള്സ്വന്തമായി ഉള്ള പാവം പ്രാഞ്ചിയെട്ടന്മാരുടെ ഉദാര മനസുകൊണ്ടും അകമഴിഞ്ഞ ദാനധര്മ്മങ്ങള്ചെയ്യുന്ന എന്റെ പോന്നു അവരാനെ എന്തിനാണ് ജെനം ഇത്രമാത്രം തള്ളി പറയുന്നത്പട്ടിയുടെ വാല് പന്തീരാണ്ട് കാലം ഒടകുഴളില്ഇട്ടപോലുള്ള നിന്റെ തങ്ക സ്വഭാവം ഒരിക്കലും മാറ്റരുത്. എന്റെ ചക്കര മുത്തുവിന്റെ കൂടെ എന്നുമെന്നും ഒരു നിഴലായി എന്തിന് നാട്ടില്പോകുമ്പോള്പോലും കൂടെ  ഞാനുണ്ടാകും.

ഒത്തിരി സ്നേഹത്തോടെ,

ചികാഗോക്നാ